Christian Devotion
INNER HEAL SONGS
Posted on August 10, 2012 at 8:00 PM |
അനുതാപ പ്രാര്ത്ഥന
7 / 7 / 2012 Doha BT
ആത്മാവി പ്രാര്ത്ഥിക്കാം, പ്രാര്ത്ഥിച്ചു ജാഗരിക്കാം
പ്രാര്ഥനയി പോരാടി ദൈവകൃപ പ്രാപിക്കാം
പ്രാര്ഥിക്കാം , യാചിക്കാം
കരുണ കേണു കരനജീടാം
കൃപയും കരുണയും നിറഞ്ഞവരായി
കറയറ്റ കാന്തയായി മാറിടാം
ശുദ്ദന്മാരുടെ സിദ്ദ്ധതക്കായ്
ഭക്തന്മാരുടെ ഉണര്വ്വിനായി
ബദ്ദന്മാരുടെ വിടുത ലിനായി
മടു തുപോകാതെ പ്രാര്ത്ഥിക്കാം
പ്രാര്ഥിച്ചു പോരാടാം
സ്വര്ഗീയ കലവറ തുറപ്പിക്കാം
ആത്മവരങ്ങളെ നേടിടാം
ആത്മ വരങ്ങള് ജ്വ ലിപ്പിക്കാം
യെസുവേപ്പോ പ്രാര്ത്ഥിക്കാം
സാത്താനെ ജയിചീടാം
യാമംതോറും ദ്യാനിക്കാം
ദൈവ ശബ്ദം ശ്രവിക്കാം
എലിയാപോല് പ്രാര്തിക്കം
ആത്മ അഗ്നി ഇറക്കീ ടാം
സ്നേഹജ്വാല ജ്വ ല് പ്പിക്കാം
ജ്യോതിസ്സായി പ്രശോഭിക്കാം
ദാനിയെല്പോല് പ്രാര്ത്ഥിക്കാം
ഇടുവി നില്പ്പാന് കൃപ നേടാം
സഭയിന് ദൂതും ദര്ശനവും
ദിനവും തെളിവായി പ്രാപിക്കാം
ഉപവസിച്ചു പ്രാര്ത്ഥിക്കാം
ഉള്ളം ഉരുകി പ്രാര്ത്ഥിക്കാം
കരയും ക്ലാവും കഴുകീടാന്
കൈപ്പോടെ കരന്ജീടാം
പ്ര വുപോള് ഞരങ്ങിടാം
കാന്തനായ് ഒരു ങ്ങി ടാം
കരയും കാന്തയിന് കണ്ണീര് ഒപ്പാന്
കാന്തനേശു വരുന്നഹോ
Bro. Bible Thomas
Categories: Malayalam Christian Article
Post a Comment
Oops!
The words you entered did not match the given text. Please try again.
Oops!
Oops, you forgot something.